twenty 20

Web Desk 9 months ago
Keralam

മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

ഹര്‍മന്‍പ്രീത് കൗര്‍ ആണ് ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍. സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോട്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, യസ്തിക ഭാട്ടിയ, ഉമ ഛേത്രി, അമന്‍ജ്യോത് കൗര്‍, എസ് മേഘന, പൂജ വസ്ത്രകാര്‍, അഞ്ജലി സര്‍വാണി, മേഘ്‌ന സിംഗ്, മോണിക്കാ പട്ടീല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി മിന്നു മണി എന്നിവരാണ് മറ്റുതാരങ്ങള്‍.

More
More
National Desk 11 months ago
News

ലോകകപ്പിന് മുന്‍പ് ഹാര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരണം - രവി ശാസ്ത്രി

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായാല്‍ ടീമിന് 2007 ആവര്‍ത്തിക്കാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഐക്കരനാട് പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി പിവി ശ്രീനിജന്‍ എംഎല്‍എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുളള ട്വന്റി- 20 പഞ്ചായത്തംഗങ്ങളെല്ലാം വേദിവിട്ട് ഇറങ്ങിപ്പോയി സദസില്‍ ഇരുന്നു

More
More
Web Desk 1 year ago
Keralam

ട്വന്‍റി 20-യുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്ന് വി ഡി സതീശന്‍

അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More